പെരിങ്ങോട് കാവിൽ പുഷ്പകത്ത് രാമൻ നമ്പീശൻ (74) അന്തരിച്ചു.


 പെരിങ്ങോട് കാവിൽ പുഷ്പകത്ത് രാമൻ നമ്പീശൻ (74) അന്തരിച്ചു.


പെരിങ്ങോട് എ.എൽ.പി.സ്കൂളിലെ മുൻ അധ്യാപകനായിരുന്നു.

ഭാര്യ : എസ്.പി. ഗൗരി ( റിട്ട. സിവിൽ സപ്ലൈസ് ജീവനക്കാരി).

മകൾ: രമ്യ (മൈക്രോ ബയോളജിസ്റ്റ്,

തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രി )

മരുമകൻ: ഹരികൃഷ്ണൻ പൂങ്കുന്നം

(ദുബായ്).


 സഹോദരങ്ങൾ: പരേതരായ നീലകണ്ഠൻ നമ്പീശൻ ( മുൻ പ്രധാനാധ്യാപകൻ എ. എൽ പി എസ്. പെരിങ്ങോട്, ) കൃഷ്ണൻ നമ്പീശൻ (മുംബൈ), കേശവൻ നമ്പീശൻ (മുൻ സബ് റജിസ്താർ കുമരനല്ലൂർ ) ശാരദ, സുശീല.


സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ .

Post a Comment

Previous Post Next Post