ആനക്കര തലക്കശ്ശേരി ഓട്ടൂർ കറുത്തേടത്ത് നാരായണൻ നമ്പൂതിരി (ഒ.കെ.എന്‍) നമ്പൂതിരി -(81)നിര്യാതനായി.

 ആനക്കര തലക്കശ്ശേരി ഓട്ടൂർ കറുത്തേടത്ത് നാരായണൻ നമ്പൂതിരി (ഒ.കെ.എന്‍) നമ്പൂതിരി -(81)നിര്യാതനായി.

ദീർഘകാലം കുമരനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു.

അവിവാഹിതനാണ്. സഹോദരങ്ങൾ : പരേതനായ നീലകണ്ഠൻ നമ്പൂതിരി, ഗംഗാദേവി, നങ്ങേയകുട്ടി  കൃഷ്ണൻ നമ്പൂതിരി, പരേതയായ ശ്രീദേവി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post