തൃശൂർ എടത്തിരുത്തിയിൽ മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്ക് തർക്കം യുവാവ് കുത്തേറ്റ് മരിച്ചു.

തൃശൂർ എടത്തിരുത്തിയിൽ മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്ക് തർക്കം യുവാവ് കുത്തേറ്റ് മരിച്ചു.


എടത്തിരുത്തി കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിനു സമീപം താമസിക്കുന്ന വട്ടപ്പുള്ളി അനീഷാണ് (47) കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 7.30നാണ്  സംഭവം. 


കൊട്ടാരപ്പറമ്പില്‍ അനൂപാണ് അനീഷിനെ  കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. 

കൊലപാതകത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ

പിടികൂടാൻ പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.


എക്‌സൈസില്‍ പാചകത്തൊഴിലാളിയാണ് അനീഷ്. മരിച്ച അനീഷിന് ഭാര്യയും രണ്ടുമക്കളുമുണ്ട്.

 

Post a Comment

Previous Post Next Post