ഹയര്‍ സെക്കന്‍ഡറി: തൃശ്ശൂരില്‍ 82.09 ശതമാനം വിജയം


 ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ തൃശ്ശൂര്‍ ജില്ലയില്‍ 82.09 ശതമാനം വിജയം. ജില്ലയിലെ 193 വിദ്യാലയങ്ങളില്‍ നിന്നായി 26,107 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 31,801 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 2,753 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.

Post a Comment

Previous Post Next Post