മരത്തംകോട് ചെറുവത്തൂർ പരേതനായ പാത്തു മകൻ ജോസ് (86 ) നിര്യാതനായി.
സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് മരത്തംകോട് സെന്റ് ഗ്രീഗറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും
ഭാര്യ: തങ്കമണി
മക്കൾ - സുരേഷ്, സുജ, സുധീഷ്
മരുമക്കൾ - ബിന്ദു, സൈക്കോ, പ്രീത



