ആനക്കര പന്നിയൂർ കരുമാം പുറത്ത് തെക്കെ വളപ്പിൽ പത്മാവതി അമ്മ(93) അന്തരിച്ചു.
ഭർത്താവ് വി.ടി. ബാലകൃഷ്ണ മേനോൻ. (റിട്ട. ആർമി)
മക്കൾ : വിജയൻ (റിട്ട. ഫെഡറൽ ബാങ്ക് മാനേജർ), പി.കെ. ബാലചന്ദ്രൻ (സി. പി.എം തൃത്താല ഏരിയാ കമ്മിറ്റി അംഗം; തൃത്താല ബ്ലോക്ക് മുൻ വൈസ് പ്രസിഡൻ്റ്, മുൻ ആനക്കര പഞ്ചായത്തംഗം, ഭവന നിർമ്മാണ ബോർഡ് ഭരണസമിതി മുൻ വൈ. പ്രസിഡൻ്റ്),
നാരായണൻ (ആർമി റിട്ടയേഡ് ). ശോഭ. മരുമക്കൾ: രമ, ഇന്ദിര, സ്മിത, നാരായണൻ കുട്ടി. സംസ്കാരം ബുധനാഴ്ച കാലത്ത് 9.30 ന് വീട്ടുവളപ്പിൽ നടക്കും.



