സി.പി.ഐ.എം പഴഞ്ഞി ലോക്കൽ കമ്മിറ്റി വിജയാഹ്ളാദ റാലി നടത്തി


 സി.പി.ഐ.എം പഴഞ്ഞി ലോക്കൽ കമ്മിറ്റി വിജയാഹ്ളാദ റാലി നടത്തി. തുടർച്ചയായി മൂന്നാം തവണയും കുന്നംകുളം നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച എ. സി മൊയ്തീന് അഭാവിദ്യങ്ങൾ നേർന്നുകൊണ്ട് ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച റാലി പഴഞ്ഞി മെയിൻ റോഡ്, ജറുസലേം, ഹൈസ്‌കൂൾ റോഡ് വഴി ഐനൂരിൽ സമാപിച്ചു. സി. പി. ഐ. എം കുന്നംകുളം ഏരിയ കമ്മിറ്റി അംഗം എൻ .കെ ഹരിദാസൻ,ലോക്കൽ സെക്രട്ടറി ബിനോഷ് എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post