എരുമപ്പെട്ടിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

 

എരുമപ്പെട്ടിയിൽ നാല് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, ആർക്കും പരിക്കില്ല. എരുമപ്പെട്ടി സർക്കാർ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. മൂന്ന് കാറുകളും ഒരു ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ആശുപത്രിയിൽ നിന്ന് ഇറങ്ങി വന്നിരുന്ന കാർ കുന്നംകുളം - വടക്കാഞ്ചേരി റോഡിലൂടെ പോകുകയായിരുന്ന മറ്റ് വാഹനങ്ങളിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു

Post a Comment

Previous Post Next Post