വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് വെള്ളറക്കാട്, കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിൽ പടക്കം പൊട്ടിതെറിച്ച് ആൽമരത്തന് തീപിടിച്ചു. വെള്ളറക്കാട് സെന്ററിൽ പാതി മുറിച്ചുമാറ്റി നിൽക്കുന്ന ആൾ മരത്തിനാണ് തീപിടിച്ചത്. വാഹനത്തിൽ എത്തിയ ഏതാനും പ്രവർത്തകരാണ് പടക്കം പൊട്ടിച്ചത്. ആൽമരത്തിനെ ചുറ്റിനിൽക്കുന്ന വേരുകകളിൽ വച്ച് പടക്കം പൊട്ടിച്ചപ്പോൾ തീപിടിക്കുകയായിരുന്നു. താഴെ മുറിച്ചിട്ട് കിടക്കുന്ന തടി കഷണങ്ങളിലും തീ പിടിച്ചു.കുന്നംകുളത്ത് നിന്നും ഫയർഫോഴ്സ് എത്തിയാണ് തിയച്ചത്.