കൂടല്ലൂർ ഗവണ്മെൻറ് ഹൈസ്കൂളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.


 കൂടല്ലൂർ ഗവണ്മെൻറ് ഹൈസ്കൂളിൽ F.T.C.M തസ്തികയിൽ നിലവിലുള്ള താത്കാലിക ഒഴിവിലേക്കും പ്രതീക്ഷിത ഒഴിവുകളായ എച്ച്.എസ് .ടി ഫിസിക്കൽ സയൻസ് ,യു.പി ജൂനിയർ അറബിക് തസ്തികളിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 29/05/2026 രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ചക്കായി സ്കൂളിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു .

Post a Comment

Previous Post Next Post