തൃത്താല: ഏറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കുമൊടുവിൽ കോൺഗ്രസിന്റെ മന്ത്രിമാരുടെ അന്തിമ പട്ടിക തയ്യാറായി. എന്നാൽ, രാഷ്ട്രീയ കേന്ദ്രങ്ങളും പ്രാദേശിക നേതൃത്വവും ഒരുപോലെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന തൃത്താല മണ്ഡലത്തിന് ഇത്തവണ മന്ത്രിസ്ഥാനമില്ല. മണ്ഡലത്തിന് ഇത്തവണ മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുമെന്ന അണികളുടെയും നാട്ടുകാരുടെയും വലിയ പ്രതീക്ഷകൾക്കാണ് ഇതോടെ മങ്ങലേറ്റത്