കുമരനെല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ കിടപ്പ് രോഗികളുടെ മക്കൾക്ക് പഠനോപകരണ കിറ്റ് നൽകി.കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പാറയിൽ രാജീവ് അധ്യക്ഷത വഹിച്ചു. കുമരനല്ലൂർ സഹരണ സർവീസ് ബാങ്ക് നൽകിയ പഠനോപകരണ കിറ്റ് മെഡിക്കൽ ഓഫീസർ ഡോ.അഭിലാഷിന് ബാങ്ക് പ്രസിഡണ്ട് പി.ഇബ്രാഹീം കുട്ടി മാസ്റ്റർ കൈമാറി. ഷരീഫ് അന്നിക്കര, സി.എം അലി, കെ.സ്മിത, പത്തിൽ മൊയ്തുണ്ണി, കെ.നൂറുൽ അമീൻ, വി.അബ്ദുള്ളകുട്ടി, സി.എം അബ്ദുൽ കാതർ, ഷിഹാബ് കൊള്ളനൂർ, എം.എം അഷ്‌റഫ്, പി.കെ റഹീന, സുമി സുതീഷ്, നിമ്യ, വിനിത, സി.കെ കുഞ്ഞുമുഹമ്മദ്, സി.കെ.കെ അബ്‌ദുൽ കാദർ ഹാജി, വി.പ്രശാന്ത്, സഞ്ജയൻ തുടങ്ങിയവർ സംസാരിച്ചു