കുന്നംകുളം ഫിഷ് മാർക്കറ്റ് INTUC യൂണിയന്റെ നേതൃത്വത്തിൽ
INTUC നേതാവായിരുന്ന C V ജാക്‌സന്റെ രണ്ടാം അനുസ്മരണ സമ്മേളനം കെ പി സി സി ജനറൽ സെക്രട്ടറി പി റ്റി അജയ് മോഹൻ മെയ് 21 വ്യാഴാഴ്ച്ച കുന്നംകുളം മുനിസിപ്പൽ ലൈബ്രറി ഹാളിൽ വൈകീട്ട് 4 മണിക്കു ഉദ്ഘാടനം ചെയ്യുമെന്ന് ഫിഷ് മാർക്കറ്റ് യൂണിയൻ പ്രസിഡന്റ് കെ ജയശങ്കർ അറിയിച്ചു.
കുന്നംകുളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, INTUC ജില്ല സെക്രട്ടറി, എന്നീ നിരവധി സ്ഥാനങ്ങൾ വഹിച്ച വ്യക്തി കൂടിയാണ് c v ജാക്സൻ.



