തൃശ്ശൂർ അന്തിക്കാട് കാർ തടഞ്ഞുനിർത്തി 16 ലക്ഷം രൂപയും, ഐഫോണും കവർന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ.


 തൃശ്ശൂർ അന്തിക്കാട് കാർ തടഞ്ഞുനിർത്തി 16 ലക്ഷം രൂപയും, ഐഫോണും കവർന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം മുതുവലൂർ സ്വദേശി നബീലിനെയാണ് ബാഗ്ലൂരിൽ നിന്നും പിടികൂടിയത്.

Post a Comment

Previous Post Next Post