എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി കുന്നംകുളം ഗവണ്മെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം 2026 സംഘടിപ്പിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർഷ ജിജു അധ്യക്ഷത വഹിച്ചു. പ്രമുഖ കരിയർ ഗൈഡ് എ.പി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.പ്രിൻസിപ്പാൾ വി.ബി. ശ്യാം, ഹെഡ്മിസ്ട്രസ് കെ.കെ മഞ്ജുള കെ. വാർഡ് കൗൺസിലർ സോണി ഷാജി പി.ടി.എ. പ്രസിഡന്റ് ടി എ പ്രേമരാജൻ,, ഫാദർ ജോസഫ് ജോർജ് കെ .ജെ., എം.ഡി. രാജീവ്, തുടങ്ങിയവർ സംസാരിച്ചു.