തൃശൂരിൽ ഷിഗെല്ല മരണം.മാപ്രാണം സ്വദേശിയാണ് മരിച്ചത്.വയറുവേദനയെ തുടർന്ന് കൊടകരയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.പോസ്റ്റുമോർട്ടത്തിലാണ് രോഗം സ്ഥിരീകരിച്ചത്.ഉറവിടം കണ്ടെത്താൻ പരിശോധന നടത്തും
തൃശൂരിൽ ഷിഗെല്ല മരണം;മരിച്ചത് മാപ്രാണം സ്വദേശിയായ 43 കാരൻ;ഷിഗെല്ല കണ്ടെത്തിയത് പോസ്റ്റ്മോർട്ടത്തിൽ
byWELL NEWS
•
0



