പഴഞ്ഞി സ്വദേശി കണ്ണൂര് താമസിക്കുന്ന അയ്യഠകുളങ്ങര സൈമൺ ഭാര്യ ലില്ലി (69) അന്തരിച്ചു
മൃതദേഹം ഇന്ന് ഉച്ചക്ക് പഴഞ്ഞി മെയിൻ റോഡ് പെട്രോൾ പമ്പിന് സമീപം ജേഷ്ഠ സഹോദരൻ ജോർജിൻ്റെ ഭവനത്തിലെത്തും
സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് സെൻ്റ് മേരിസ് ഓർത്തഡോകസ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും



