ഇട്ടോണം എ എൽ പി സ്ക്കൂളിലെ വിദ്യാർത്ഥി ആത്മികജിനേഷിന്റെ ഡയറിക്കുറിപ്പുകൾ ഉൾപ്പെടുത്തി പ്രകാശനം ചെയ്യാൻ പോകുന്ന പുസ്തകത്തിന്റെ കവർ പ്രകാശനം തൃത്താല ഉപജില്ല വിദ്യഭ്യാസ ഓഫീസർ കെ. പ്രസാദ് നിർവ്വഹിച്ചു. ഒന്നാം തരത്തിലെ ഡയറിക്കുറിപ്പുകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബുക്കർ മീഡിയയാണ് പ്രസാദകർ. പ്രധാനാധ്യാപകൻ പി.കെ. ഹരിനാരായണൻ ,എം പി.ടി.എ പ്രസിഡന്റ് അതുല്യ അജിത്ത്, പി.ടി.എ അംഗങ്ങളായ മുത്തുബീവി, കാവ്യാ ജിനേഷ് ,അധ്യാപകരായ പി.സി.വൃന്ദ, ടി.വിഅബൂബക്കർ,ടി.എസ്അമ്പിളി , പി.എൻഅനിൽ , പി.ഹസീന, ടി.രശ്മി,ബി.ആർ സി പ്രതിനിധി സൽമത്ത് എന്നിവർ സംസാരിച്ചു.