എരമംഗലം: 2026 വർഷത്തെ ടീം ഇആർഎം മാധ്യമ പുരസ്കാരത്തിന് എരമംഗലം മനോരമ റിപ്പോര്‍ട്ടര്‍ ഷാജി ചപ്പയിൽ അർഹനായി.14 ന് ഇആർഎം വേദിയിൽ പുരസ്കാരം സമർപ്പിക്കും. ഇരുപത് വർഷത്തിലധികമായി മാധ്യമ രംഗത്തെ പ്രവർത്തന മികവിന്റെ അംഗീകാരമാണ് പുരസ്കാരം. മാധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ സംഘടനയായ കേരള മീഡിയ പേഴ്സണൽസ് യൂണിയൻ മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റ് കൂടിയാണ് ഷാജി ചപ്പയിൽ.