ചങ്ങരംകുളം:മൂക്കുതലയിൽ എസ്എസ്എൽസിപ്ളസ്‌ടു, പരീക്ഷകളിൽ വിജയിച്ചവർ,എൽഎസ്എസ്,യുഎസ്എസ് എൻഎംഎംഎസ് വിജയികൾ,ഫ്രൊഷണൽ പരീക്ഷ വിജയികൾ എന്നിവരെ പങ്കെടുപ്പിച്ച് ഡിവൈഎഫ്ഐ മൂക്കുതല - മൂക്കുതല സൗത്ത് കമ്മിറ്റികൾ വിജയമേള സംഘടിപ്പിച്ചു.മൂക്കുതല ഒ.ആർ നഗറിൽ നടന്ന അനുമോദന ചടങ്ങ് വിഎച്ച്.ആതിരയുടെ അധ്യക്ഷതയിൽ സി. ഹരിദാസ് ഉദ്ഘാടനം ചെയ്‌തു.വിജയമേളക്ക് ആശംസ അർപ്പിച്ച് പഞ്ചായത്ത് അംഗങ്ങളായ എം. അജയഘോഷ്, നിഷാ ബാബുരാജ്,മുൻ പഞ്ചായത്തംഗം ടി. കോമളം, എം.പി വിജീഷ്, പി.പി.ഫിറോസ്, ഡോക്ടർ സിന്നി ശിവദാസ്, കെ.ജി.ആനന്ദ് എന്നിവർ സംസാരിച്ചു. കെ.എ. അരുൺ സ്വാഗതവും പി.എൻ. നാഷിദ് നന്ദിയും പറഞ്ഞു