ചടങ്ങ് പൊന്നാനി മുനിസിപ്പൽ ചെയർപേഴ്സൺ സി.വി. സുധ ഉദ്ഘാടനം ചെയ്തു.
ജില്ലാ ഫയർ ഓഫീസർ ടി. അനൂപിന്റെ അധ്യക്ഷനായി
റീജിയണൽ ഫയർ ഓഫീസർ കെ.കെ. ഷിജു മുഖ്യപ്രഭാഷണവും, ഉപഹാര സമർപ്പണവും നടത്തി
മുനിസിപ്പൽ വൈസ് ചെയർമാൻ സി.പി. സക്കീർ, മുൻ എം.പി. സി. ഹരിദാസ്, ശിവദാസ് ആറ്റുപുറം, പ്രസന്ന, സുജിത് കുമാർ എന്നിവർസംസാരിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. ഉണ്ണികൃഷ്ണൻ സ്വാഗതവും എൻ.എ. സുമിത് നന്ദിയും പറഞ്ഞു
ചടങ്ങിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥർ, സിവിൽ ഡിഫൻസ് അംഗങ്ങൾ, ആപത് മിത്ര പ്രവർത്തകർ എന്നിവർ സജീവ സാന്നിധ്യമായി.
മൂന്ന് പതിറ്റാണ്ടോളം നീണ്ട സേവനകാലത്ത് ദുരന്തനിവാരണ-രക്ഷാപ്രവർത്തന രംഗങ്ങളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച പി. സുനിലിന്റെ സേവനങ്ങളെ ചടങ്ങിൽ അനുസ്മരിച്ചു



