എടപ്പാൾ: റോട്ടറി ക്ലബ് ഇന്റർനാഷണൽ എടപ്പാൾ ചാപ്റ്ററിന്റെ 2026 - 27പുതിയ വർഷത്തേക്ക്
പ്രസിഡന്റ് പ്രകാശ് പുളിക്കപറമ്പിൽ ,
സെക്രട്ടറി കെ. വി. സന്തോഷ് ,
ട്രഷറർ ഡോ. ഗസൽ ജലാൽ എന്നീ സാരഥികളെ തെരഞ്ഞെടുത്തു
വരും വർഷങ്ങളിൽ ക്ലബിന്റെ സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ഭാരവാഹികൾ നേതൃത്വം നൽകും



