ചങ്ങരംകുളം : കക്കിടിപ്പുറം കെ.വി.യു പി സ്‌കൂളിൽ ഉറുദു അദ്ധ്യാപകൻ്റെ റിട്ടയർമെൻ്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ജൂണ്‍ 13 ഉച്ചക്ക് 02.00ന് അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ യോഗ്യത ഉള്ളവർ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക. ഫോണ്‍ :9895140312
ചങ്ങരംകുളം കക്കിടിപ്പുറം കെ.വി.യു പി സ്‌കൂളിൽ ഉറുദു അദ്ധ്യാപക നിയമനം
byWELL NEWS
•
0



