ഓസ്ട്രിയയെ തകർത്ത് അർജന്റീന; മെസ്സിക്ക് ഇരട്ട ഗോൾ


 ഫിഫ ലോകകപ്പിൽ ഓസ്ട്രിയയെ തകർത്ത് നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ലോകകപ്പിന്റെ  നോക്കൗട്ടിലേക്ക്(റൗണ്ട് ഓഫ് 32) യോഗ്യത നേടി. 


ടെക്‌സസിലെ ഡാളസ് സ്റ്റേഡിയത്തിൽ ഇന്നലെ  നടന്ന ഗ്രൂപ്പ് ജെ-യിലെ ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് (2-0) അർജന്റീന ഓസ്ട്രിയയെ തകർത്തത്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയും ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെ റെക്കോർഡും തകർത്താണ് മെസി അർജന്റീനക്ക് ജയവും നോക്കൗട്ട് ടിക്കറ്റും സമ്മാനിച്ചത്.

Post a Comment

Previous Post Next Post