Home തൃശ്ശൂരിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു byWELL NEWS •June 13, 2026 0 തൃശ്ശൂരിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലത്ത് 2 കുട്ടികൾക്ക് രോഗബാധ.ഏഴും നാലും വയസ്സുള്ള കുട്ടികൾക്കാണ് രോഗബാധ. കുട്ടികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ. Facebook Twitter