കുന്നംകുളം താലൂക്ക് ആശുപത്രിയിൽ തീപിടുത്തം; രോഗികൾ സുരക്ഷിതർ, വൻ ദുരന്തം ഒഴിവായി.

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ തീപിടുത്തം. വാർഡിലാണ് ഉണ്ടായത്. ഷോർട്ട്സ ർക്യൂട്ട് ആണ് തീപിടിച്ചതിന് കാരണം. പഴക്കം ചെന്ന സ്വിച്ച് ബോർഡിൽ ഷോട്ട് സർക്യൂട്ട് തുടർന്ന് തീ പിടിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. വാർഡിൽ രോഗികൾ കുറവായിരുന്നു.


ഉണ്ടായിരുന്ന രോഗികളെ അത്യാഹിത വിഭാഗത്തിലെ മറ്റു വാർഡുകളിലേക്ക് മാറ്റി. വിവരമറിഞ്ഞ് കുന്നംകുളം ഫയർഫോഴ്സ് എത്തി തീ പൂർണ്ണമായും അണച്ചു. വാർഡിലെ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു.

 

Post a Comment

Previous Post Next Post