നാല് സെമസ്റ്ററുകളിലായി രണ്ട വർഷം ദൈർഘ്യമുളള കോഴ്‌സുകളാണ് ഉള്ളത്.
പന്ത്രണ്ട് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ ഉണ്ട്
സർവകലാശാല നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് എല്ലാ കോഴ്‌സുകളിലേക്കും പ്രവേശനം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി
*2026 ജൂൺ 24*
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക.



