തൃശൂർ മതിലകത്ത് കുട്ടികൾക്കും മറ്റും വിൽക്കാൻ സൂക്ഷിച്ച MDMA യുമായി യുവാവ് പിടിയിൽ.


 മതിലകം: സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി (MDMA) കുപ്രസിദ്ധ കുറ്റവാളി തൃശ്ശൂർ റൂറൽ പോലീസിന്റെ പിടിയിലായി. ലഹരിമരുന്ന് കേസുകളടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പെരിഞ്ഞനം സ്വദേശി അടിപറമ്പിൽ വീട്ടിൽ ആകാശ് (34) ആണ് അറസ്റ്റിലായത്.

Post a Comment

Previous Post Next Post