കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ പുരസ്കാരദാനം സംഘടിപ്പിക്കുന്നു. കാലത്ത് 10.30ന് ചിറക്കൽ അറഫ പാലസിൽ നടക്കുന്ന ചടങ്ങ് സംസ്ഥാന യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ.ജനീഷ് ഉദ്ഘാടനം ചെയ്യുമെന്ന് കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയശങ്കർ അറിയിച്ചു. എസ്.എസ്.എൽ.സി., പ്ലസ്‌ടു, ഡിഗ്രി, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ്. പരീക്ഷകളിൽ വിജയം കൈവരിച്ച പഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥികളെയുമാണ് ആദരിക്കുന്നത്. പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളും, കലാ-കായീക സാസ്കാരീക സദസ്സുകളിലെ പ്രതിഭകളും ഉടൻ തന്നെ പഞ്ചായത്തുമായി ബന്ധപ്പെട്ട് അപേക്ഷ നൽകണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.