കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി കുന്നംകുളം ഏരിയ കമ്മിറ്റിയുടെ 2026 - 27 വർഷത്തെ ഡയറി പ്രകാശനം ചെയ്തു. പുതുശ്ശേരി അയ്യങ്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ തൃശ്ശൂർ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പ്രേമനാഥ്, കാണിപ്പയ്യൂർ കൃഷ്‌ണൻ നമ്പൂതിരിപ്പാടിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. കേരള ഫെസ്റ്റിവൽ കോഡിനേഷൻ കമ്മിറ്റി മേഖല പ്രസിഡന്റ് ടി. സോമശേഖരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 2026 - 27 വർഷത്തിലെ പ്രദേശത്തെ പ്രധാന ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും വിവരങ്ങൾ അടങ്ങിയതാണ് ഈ ഡയറി. ചടങ്ങിൽ ചന്ദ്രശേഖരൻ പുതുശ്ശേരി, കെ.വി. രാമകൃഷ്ണൻ, ശങ്കരനാരായണൻ നമ്പൂതിരി, പ്രജീഷ് സുരേഷ് കുമാർ, ബിനീഷ് പുതുശ്ശേരി കമ്മിറ്റി മെമ്പർമാർ ഭക്തജനങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.