കുന്നംകുളം കുന്നത്തങ്ങാടി പുലിക്കോട്ടിൽ ചാക്കോ ഭാര്യ ഗീത (66) നിര്യാതയായി.സംസ്കാരം തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞു മൂന്നിന് ആർത്താറ്റ് സെൻ്റ് മേരീസ് സിംഹാസന പള്ളി സെമിത്തേരിയിൽ.. ലിൻഡ ചാക്കോ, ഗ്ലീന്റ് ചാക്കോ എന്നിവർ മക്കളാണ്.
കുന്നംകുളം കുന്നത്തങ്ങാടി പുലിക്കോട്ടിൽ ചാക്കോ ഭാര്യ ഗീത (66) നിര്യാതയായി.
byWELL NEWS
•
0


