പഴഞ്ഞി അയിനൂർ താമസിക്കുന്ന ചാലിശ്ശേരി സ്വദേശി ചീരൻ പരേതനായ ഇയ്യുകുട്ടി മകൻ ജോയ് (70) നിര്യാതനായി


 സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ്  പള്ളി സെമിത്തേരിയിൽ നടക്കും


ഭാര്യ : ശോഭ


മക്കൾ :ജിസ് വിൻ

ജോബിൻ


മരുമകൾ : സിജി

Post a Comment

Previous Post Next Post