ചാലിശ്ശേരി കുന്നത്തേരിയിൽ താമസിക്കുന്ന പതേനായ ചെറുവത്തൂർ സൈമൺ മകൻ ബേബി (74) അന്തരിച്ചുചാലിശ്ശേരി ബി.എസ്.എൻ.എൽ. റിട്ടയർ എൻജിനീയറായിരുന്നു
സംസ്കാരം ബുധനാഴ്ച ( 22 .7.26) വൈകീട്ട് മൂന്നിന് ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻ്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും
ഭാര്യ : ഗ്രേസി ( റിട്ട: യു.ഡി ക്ലർക്ക് പി. ഡബ്യൂ . ഡി )
മക്കൾ : ബിനോജ് , ബിൻസി ( അധ്യാപിക തൃശൂർ )
മരുമകൻ : അജിത്ത് ( ഷാർജ )


