ചാലിശ്ശേരി എം.ജി റോഡിൽ ചീരൻ പരേതനായ മാത്തു മകൻ അപ്പു(83) അന്തരിച്ചു.സംസ്ക്കാരം ശനിയാഴ്ച രാവിലെ 11 ന് ചാലിശ്ശരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ: ലില്ലി
മക്കൾ : ഷീജ , ഷീബ , ഷിജു ( യു എ ഇ )
മരുമക്കൾ : പരേതനായ അലക്സ് , വർഗ്ഗീസ് , സജിത


