നാഗലശ്ശേരി : കോതച്ചിറ മാർഗ്ഗശ്ശേരി കളത്തിൽ ശിവരാമപ്പണിക്കർ (86) (ബിജു നിവാസ്, കോതച്ചിറ) അന്തരിച്ചു.
സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
മക്കൾ: ബിജുറാം എസ് (കേരള കാർഷിക സർവകലാശാല രജിസ്ട്രാർ വകുപ്പ്), ബിനോജ് എസ് (ഇലക്ട്രീഷൻ), ശ്രീജിത്ത് എസ് (ഐടി പ്രൊഫഷണൽ).
മരുമക്കൾ: ഡോ. പ്രവീണ, വിനീത (അധ്യാപിക), അർച്ചന (അസിസ്റ്റന്റ് പ്രൊഫസർ, രാജഗിരി എൻജിനീയറിംഗ് കോളേജ്, കാക്കനാട്, എറണാകുളം).


