ഇന്ന് പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ചാവക്കാട് പാലയൂർ തീർത്ഥ കേന്ദ്രത്തിലെ തിരുന്നാളിനായി ഒരുക്കിയ വെദ്യുത അലങ്കാരത്തിൻ്റെ ലൈറ്റ്കൾ തകർന്ന് വീണു. ആർക്കും പരിക്കില്ല.രാവിലെ 7 മണിയോടെയായിരുനു സംഭവം. പള്ളിയുടെ മുൻവശത്തെ നിർമ്മാണത്തിലിരിക്കുന്ന അലങ്കാരഭാഗമാണ് നിലം പതിച്ചത്. തുടർന്ന് ജീവനക്കാർ എത്തി പുനർനിർമ്മാണം ആരംഭിച്ചു. ഈ വരുന്ന ശനി, ഞായർ ദിവസങ്ങളിലാണ് പെരുന്നാൾ ആഘോഷിക്കുന്നത്.