കടവല്ലൂർ വാക്കാട്ട് പടിഞ്ഞാറ്റുമുറി സ്വദേശിനി അമ്മുക്കുട്ടി (86) നിര്യാതയായി.


 കടവല്ലൂർ വാക്കാട്ട് പടിഞ്ഞാറ്റുമുറി സ്വദേശിനി അമ്മുക്കുട്ടി (86) നിര്യാതയായി.സംസ്കാരം നാളെ (ജൂലൈ 30) രാവിലെ 11 മണിക്ക് ചെറുതുരുത്തി ശാന്തി തീരത്ത് നടക്കും.

ഭർത്താവ് : പരേതനായ ചക്കു 

മക്കൾ : മോഹനൻ, അനിത 

മരുമക്കൾ:സരോജിനി, ഉണ്ണിമോൻ

Post a Comment

Previous Post Next Post