എടപ്പാൾ തുയ്യം ഗവ. എൽ.പി. സ്കൂളിലെ പ്രഥമാധ്യാപിക യായിരുന്ന പൂക്കരത്തറ മതിലകത്ത് താഴത്തേതിൽ മാധവിക്കുട്ടി(92) അന്തരിച്ചു.


 എടപ്പാൾ തുയ്യം ഗവ. എൽ.പി. സ്കൂളിലെ

പ്രഥമാധ്യാപിക

യായിരുന്ന പൂക്കരത്തറ

മതിലകത്ത് താഴത്തേതിൽ

മാധവിക്കുട്ടി(92) അന്തരിച്ചു.


ഭർത്താവ്: പരേതനായ

ഷൺമുഖദാസ്


സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30 ന് നടക്കും.


മക്കൾ:മധു (എസ്. ബി. ഐ .പൊന്നാനി)

ഷാജു (അജ്മാൻ)

ബിനു(ദുബായ്)


മരുമക്കൾ: ദീപ, 

സംഗീത, 

റിന്ത

Post a Comment

Previous Post Next Post