കുന്നംകുളം ചൂണ്ടലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ റ്റ്യൂഷൻ അദ്ധ്യാപകൻ അറസ്റ്റിൽ . ചൂണ്ടൽ സ്വദേശിയായ നൗഷാദിനെ (52)യാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. നൗഷാദിന്റെ വീട്ടിലെ ട്യൂഷൻ സെന്ററിൽ വച്ചാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയത് .കുട്ടികളുടെ പെരു മാറ്റത്തിൽ അസ്വാഭാവികത തോന്നിയ ബന്ധുക്കൾ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് അതിക്രമ വിവരം പുറത്തറിഞ്ഞത് .തുടർന്ന് ബന്ധുക്കൾ കുന്നംകുളം പോലീസിൽ പരാതി നൽകി. സ്റ്റേഷൻ ഓഫീസർ എസ് ആർ സനീഷ് കുമാറിന്റെ നേതൃത്വത്തിൽ പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്തു.