തൃശ്ശൂർ സ്വരാജ് റൗണ്ടിലെ പ്രസ് ക്ലബ് കെട്ടിടത്തിലുള്ള സ്റ്റൈലെക്സ് ക്ലോത്തിങ്ങ് സെന്ററിൽ മോഷണം.


 തൃശ്ശൂർ സ്വരാജ് റൗണ്ടിലെ പ്രസ് ക്ലബ് കെട്ടിടത്തിലുള്ള സ്റ്റൈലെക്സ് ക്ലോത്തിങ്ങ് സെന്ററിൽ മോഷണം. ഷട്ടർ പൊളിച്ചാണ് മോഷ്ടാവ് കടയ്ക്കുള്ളിൽ കയറിയത്.

മേശയിലുണ്ടായിരുന്ന 1,000 രൂപ കവർന്നതായി പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.



Post a Comment

Previous Post Next Post