നൂറ്റി ഒന്നാം വയസ്സിൽ അന്തരിച്ചു.


 ചങ്ങരംകുളംപെരുമ്പാൾ പുളിക്കത്തറ പരേതനായ  നാരായണന്റെ ഭാര്യ ജാനകി (101) അന്തരിച്ചു.


സംസ്ക്കാരം ഇന്ന്  വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും


മക്കൾ:സരോജിനി  ,

ബാലൻ (ശ്രീ ശാസ്താ സ്കൂൾ ഡവലപ്മെന്റ് കമ്മറ്റി മെമ്പർ, എടപ്പാൾ എസ്.എൻ.ഡി.പി.യൂണിയൻ ചെയർമാൻ ),

സുബ്രമണ്യൻ (റിട്ടയേർഡ് പഞ്ചായത്ത് സെക്രട്ടറി ),

രാധ ,വിലാസിനി , 

സൗദാമിനി , ലളിത 


മരുമക്കൾ:-കൃഷ്ണൻകുട്ടി (പരേതൻ), 

ലളിത ,

ഉഷ (പരേത ),

പ്രമീള ,

രാമൻ ,

നാരായണൻ ,

ഉണ്ണി (പരേതൻ), 

മുകുന്ദൻ (പരേതൻ)

Post a Comment

Previous Post Next Post