ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് (അർജന്റീന ഫൈനലിൽ.


 ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് (2-1) അർജന്റീന ഫൈനലിൽ. ഫൈനലിൽ അർജന്റീന സ്പെയിനെ നേരിടും. അർജന്റീനയുടെ തുടർച്ചയായ രണ്ടാം ഫൈനൽ. രണ്ട് ഗോളിനും അസിസ്റ്റ് നൽകി മെസ്സി. ഗോൾഡൻ ബൂട്ട് റേസിൽ വീണ്ടും മെസ്സി മുന്നിലായി.

Post a Comment

Previous Post Next Post