പാലക്കാട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി കെ പി എം ഷെരീഫിനെ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് നിയമിച്ചു.
യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്ന ഷരീഫ് നിലവിൽ ഡി സി സി അംഗവും, കപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റുമാണ്


