ചാവക്കാട് ഇരട്ടപ്പുഴ കണ്ണുമൂട് അജ്ഞാത മൃതദേഹം. ബിസ്മി ഹാളിന്റെ കിഴക്കുഭാഗത്തായി ഇന്നുച്ചയ്ക്ക് 02.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
ചാവക്കാട് ഇരട്ടപ്പുഴ കണ്ണുമൂട് അജ്ഞാത മൃതദേഹം
byWELL NEWS
•
0


