ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം പ്രിൻസിപ്പൽ പി കെ സഹന ഉദ്ഘാടനം ചെയ്തു.


 എടപ്പാൾ:വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം പ്രിൻസിപ്പൽ പി കെ സഹന ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ടി വി അജിത്ത്, സ്റ്റാഫ് സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കംപാട്, അധ്യാപകരായ പി മണിവർണ്ണൻ, എൻ വി പ്രവിതമോഹനൻ, സത്യൻ കൊലവത്തറ, എൻ അഞ്ജലി, എൻ ജിജി രാജൻ, വിദ്യാർത്ഥി പ്രതിനിധി അനസ് എന്നിവർ പ്രസംഗിച്ചു..

Post a Comment

Previous Post Next Post