ചങ്ങരംകുളം : ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കളെ അകാരണമായി മർദ്ദിച്ചതിലും, അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആലംകോട് , നന്നംമുക്ക് മണ്ഡലം കമ്മിറ്റി ചങ്ങരംകൂളം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂര്‍,പിടി അബ്ദുല്‍ ഖാദര്‍,നാഹിര്‍ ആലുങ്ങല്‍,രഞ്ജിത്ത് അടാട്ട്,കെ മുരളീധരന്‍,നവാസ് വിരളിപ്പുറത്ത്, പ്രസാദ് പ്രണവം, ഹസീബ് കോക്കൂർ, തുടങ്ങിയവർ നേതൃത്വം നല്‍കി