പഴഞ്ഞിയിൽ നിന്ന് മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.


 പഴഞ്ഞിയിൽ നിന്ന് മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. നാട്ടിക സ്വദേശികളായ ചീരാകുളങ്ങര വീട്ടിൽ ആനന്ദകൃഷ്ണൻ (21), എടക്കണ്ടിയിൽ വീട്ടിൽ ആകാശ് ബാബു (18) എന്നിവരാണ് പിടിയിലായത്.സുമേഷിന്റെ ഉടമസ്ഥതയിലുള്ളതും, അദ്ദേഹത്തിന്റെ സഹോദരീഭർത്താവ് ഉപയോഗിച്ചിരുന്നതുമായ മോട്ടോർ സൈക്കിളാണ് പ്രതികൾ മോഷ്ിച്ചത്. മെയ് 30 നായിരുന്നു സംഭവം. പഴഞ്ഞിയിലുള്ള ബന്ധുവീടിനു സമീപം നിർത്തിയിട്ടിരുന്ന വാഹനം പ്രതികൾ മോഷ്‌ടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post