ബികോം ടാക്സേഷൻ പുതിയ ബാച്ച് അനുവദിച്ചു


 വളയംകുളം അസ്സബാഹ്  ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഈ അധ്യായന വർഷം മുതൽ ബികോം ടാക്സേഷൻ  ബാച്ച് അനുവദിച്ചുകൊണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഉത്തരവായി 


40 കുട്ടികൾക്ക് അഡ്മിഷൻ നൽകുന്നതിനാണ് അനുമതി ലഭിച്ചിട്ടുള്ളത്


ഇതിലേക്കുള്ള രജിസ്ട്രേഷൻ 20ന് തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു

Post a Comment

Previous Post Next Post