ബിഡിജെഎസ് കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡണ്ട് ബിജു കണ്ടമ്പുള്ളി നിര്യാതനായി
byWELL NEWS•
0
പെങ്ങാമുക്ക് കരിച്ചാൽകടവ് കണ്ടമ്പുള്ളി പരേതനായ കേശവൻ മകൻ ബിജു (50) നിര്യാതനായി. ബിഡിജെഎസ് കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡന്റാണ്. സംസ്കാരം ശനിയാഴ്‌ച രാവിലെ 11:00 ന് വീട്ടുവളപ്പിൽ.