വട്ടേനാട് ഗവ.എൽ.പി സ്‌കൂൾ പി.ടി.എ ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


കൂറ്റനാട് വട്ടേനാട് ഗവ.എൽ.പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും എൽ.എസ്.എസ് ലഭിച്ച കുട്ടികളെ ആദരിക്കലും സംഘടിപ്പിച്ചു.

പി.ടി.എ ജനറൽ ബോഡി യോഗം പട്ടിത്തറ ഗ്രാമ പഞ്ചായത്ത് അംഗം  ഇ.എസ് ശ്രീകല ഉദ്ഘാടനം ചെയ്തു.
ഗിരീഷ് അധ്യക്ഷനായി.

അനുമോദ സദസ് തൃത്താല ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ  കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ബി.പി.സി ശ്രീജിത്ത്, പ്രീത, ജയപ്രകാശ്, ബേബി, സലാം എന്നിവർ സംസാരിച്ചു.


പി.ടി.എ ഭാരവാഹികൾ:

ഗിരീഷ് (പ്രസിഡണ്ട്), 

സി.വി മുസ്തഫ (വൈസ് പ്രസിഡണ്ട്), 

ടി.ജയപ്രകാശ് (എസ്.എം.സി ചെയർമാൻ), 

കെ.എം ഉദയൻ (വൈസ് ചെയർമാൻ), 

ശ്രീഷ്മ (എം.പി.ടി.എ പ്രസിഡണ്ട്)

Post a Comment

Previous Post Next Post